ഓക്ലന്‍ഡ്: എഫ്ഐഎച്ച് ഹോക്കി വനിതാ നേഷൻസ് കപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഇന്ത്യൻ വനിതാ ദേശീയ ഹോക്കി ടീം 21 മുതൽ ജൂണ്‍ മൂന്നു വരെ ഓസ്ട്രേലിയയിൽ പര്യടനം നടത്തും.
ജൂണ്‍ 15 മുതൽ 21 വരെ ഓക്ലന്ഡിലാണ് ടൂർണമെന്റ് നടക്കുക.
മേയ് 26നും 30നും ഇടയിൽ പെർത്ത് ഹോക്കി സ്റ്റേഡിയത്തിൽ ഇന്ത്യ നാല് മത്സരങ്ങൾ കളിക്കും.